28.4 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kechery എളവള്ളി പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു

എളവള്ളി പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു

എളവള്ളി പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കും കൗമാര പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും പോഷക സമൃദ്ധമായ നാടന്‍ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോഷകാഹാര പ്രദര്‍ശനം ‘പോഷന്‍ മാ 2024’ എന്ന പേരില്‍ സംഘടിപ്പിച്ചത്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!