Obituary News പോര്‍ക്കുളം അകതിയൂര്‍ കാരാമില്‍ അശോകന്‍ (60) നിര്യാതനായി May 7, 2025 FacebookTwitterPinterestWhatsApp പോര്‍ക്കുളം അകതിയൂര്‍ കാരാമില്‍ അശോകന്‍ നിര്യാതനായി. 60 വയസായിരുന്നു. സംസ്‌കാരം ചെറുതുരുത്തി പുണ്ണ്യതീരത്ത് നടന്നു. സുനിതയാണ് ഭാര്യ. അശ്വനി മകളാണ്. ADVERTISEMENT