25.7 C
Kunnamkulam
Saturday, November 28, 2026
Home Bureaus Punnayurkulam മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

48

 

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ 19 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത ആരോഗ്യസേനാ പ്രവര്‍ത്തകര്‍ക്കും, ആശപ്രവര്‍ത്തകര്‍ക്കും മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷാഹിര്‍ ഉല്‍ഘടനം നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ ക്ലാസിന് ബിജു ജേക്കബ് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!