തലക്കോട്ടുകര തരികപീടികയില്‍ മമ്മു മകന്‍ അബ്ദുള്‍ ഖാദര്‍ (73) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 9 ന് തലക്കോട്ടുക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഫാതിമ ഭാര്യയും ഫൈസല്‍, ഫസീല, ഫൗസി എന്നിവര്‍ മക്കളുമാണ്. സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ടി എം അബ്ദുള്‍ റഷീദ് സഹോദരനാണ്.