വടകരയിൽ താമസിക്കുന്ന ചാലിശേരി സ്വദേശി ചെറുവത്തൂർ പരേതനായ കൊച്ചുണ്ണി ഭാര്യ അച്ചാമ്മ (87 ) നിര്യാതയായി.

വടകര താമസിക്കുന്ന ചാലിശേരി സ്വദേശി ചെറുവത്തൂർ പരേതനായ കൊച്ചുണ്ണി ഭാര്യ അച്ചാമ്മ (87 ) നിര്യാതയായി.

 

സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

 

മക്കൾ പ്രേമി , തങ്കമണി , ലില്ലി , പരേതയായ ശാന്ത , രാജൻ , ബാബു (ഫ്രൺസ് സ്റ്റേഷനറി വടകര) , ചിന്നൻ (യൂണിയൻ ഫേൻസി വടകര ) , ചാർളി ( സി.കെ. സ്റ്റോർ വടകര)

 

മരുമക്കൾ: ജോർജ് , സണ്ണി , 

പരേതയായ ഇട്ട്യേര , പരേതയായ സണ്ണി ,

ഉഷ , ജിഷ , ലിറ്റി , സിജി

ADVERTISEMENT