29.2 C
Kunnamkulam
Wednesday, August 12, 2026
Home Obituary News വാഴപ്പിള്ളി വീട്ടില്‍ ജോണ്‍ (73) നിര്യാതനായി

വാഴപ്പിള്ളി വീട്ടില്‍ ജോണ്‍ (73) നിര്യാതനായി

85

പഴഞ്ഞി ചിറക്കല്‍ കിഴക്കുമുറി കുരിശുപള്ളിക്കു സമീപം വാഴപ്പിള്ളി വീട്ടില്‍ ജോണ്‍ നിര്യാതനായി.73 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 ന് പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടത്തും. ജോളി ഭാര്യയും ജോഫി മകളുമാണ്.

 

ADVERTISEMENT
error: Content is protected !!