28.9 C
Kunnamkulam
Saturday, July 11, 2026
Home Obituary News എരനെല്ലൂര്‍ തലക്കോട്ടൂര്‍ കുര്യാക്കോസ് ഭാര്യ വി പി ആനി ടീച്ചര്‍ (79) നിര്യാതയായി

എരനെല്ലൂര്‍ തലക്കോട്ടൂര്‍ കുര്യാക്കോസ് ഭാര്യ വി പി ആനി ടീച്ചര്‍ (79) നിര്യാതയായി

കൂനംമൂച്ചി സെന്റ് തോമസ് യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ എരനെല്ലൂര്‍ തലക്കോട്ടൂര്‍ കുര്യാക്കോസ് ഭാര്യ വി പി ആനി ടീച്ചര്‍ (79) നിര്യാതയായി. ചൂണ്ടല്‍ എല്‍ഐജി ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് പരേത. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3 30ന് എരനല്ലൂര്‍ കൊന്ത മാതാവിന്‍ പള്ളി സെമിത്തേരിയില്‍ നടത്തും. അഡ്വക്കേറ്റ് ജോഷി, ഷിജോ, ഷോജി, ജിഷോ എന്നിവര്‍ മക്കളാണ്

 

ADVERTISEMENT
error: Content is protected !!