Obituary News മറ്റം കാക്കശേരി പൊറിഞ്ചുകുട്ടി മകന്‍ ആന്റൊ (80) നിര്യാതനായി November 19, 2025 74 FacebookXPinterestWhatsApp മറ്റം കാക്കശേരി പൊറിഞ്ചുകുട്ടി മകന്‍ ആന്റൊ (80) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 നു മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തും. മേഗി ഭാര്യയാണ്. വിനയ, പ്രിയ, ഡോ: അനുമോദ് എന്നിവര്‍ മക്കളാണ്. ADVERTISEMENT