26.4 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കൂനംമൂച്ചി തരകൻ ലിജോയുടെ ഭാര്യ അനു (32) നിര്യാതയായി

കൂനംമൂച്ചി തരകൻ ലിജോയുടെ ഭാര്യ അനു (32) നിര്യാതയായി

267

കൂനംമൂച്ചി തരകൻ ലിജോയുടെ ഭാര്യ അനു (32) നിര്യാതയായി.
പ്രസവത്തെ തുടർന്ന് രക്ത സമ്മര്ദ്ദം കൂടി കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു അനു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കൂനംമൂച്ചി സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ നടക്കും. ജോഹൻ
ലിജോ, അന്ന ജ്യൂവൽ ലിജോ എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!