കുന്നംകുളം മധുരക്കുളം റോഡില്‍ പരേതനായ പുലിക്കോട്ടില്‍ പ്രൊഫ: ജോസഫ് വര്‍ഗീസ് ഭാര്യ സി.വി ബേബി വര്‍ഗീസ് (78) നിര്യാതയായി

കുന്നംകുളം മധുരക്കുളം റോഡില്‍ പരേതനായ പുലിക്കോട്ടില്‍ പ്രൊഫ: ജോസഫ് വര്‍ഗീസ് ഭാര്യ സി.വി ബേബി വര്‍ഗീസ് (78, മരത്തംകോട് ഗവ: ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍
മക്കള്‍ : മേരി ജെറൂഷ (അധ്യാപിക പി.സി.എന്‍.ജി.എച്ച്.എസ്.എസ് മൂക്കുതല) ജോര്‍ജ് ഹീബര്‍ ജോസഫ് (സ്റ്റാറ്റര്‍ജി & പ്ലാനിങ് ഹെഡ് അസറ്റ് മാനേജ്‌മെന്റ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മുംബൈ) മരുമകള്‍ : ലീമ തരകന്‍ (വൈസ് പ്രസിഡണ്ട്, എച്ച്.ഡി.എഫ്.സി ബാങ്ക് മുംബൈ)

ADVERTISEMENT
Malaya Image 1

Post 3 Image