അഞ്ഞൂർ തൊഴിയൂർ ഹൈസ്കൂളിന് സമീപം കൊളപ്പുരയ്ക്കൽ ബാലകൃഷ്ണൻ (61 ) നിര്യാതനായി.

78

അഞ്ഞൂർ തൊഴിയൂർ ഹൈസ്കൂളിന് സമീപം കൊളപ്പുരയ്ക്കൽ ബാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ പത്മിനി.
മക്കൾ : പിപിൻ, നിധിൻ, നയനക്യഷ്ണ.സംസ്കാരം നാളെ 12 മണിക്ക് കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍