വരവൂർ പാലക്കൽ റോഡ് പരേതനായ നാലകത്ത് അബ്ദുൽ അസീസ് ഭാര്യ ബീവാത്തു (64) നിര്യാതനായി.

വരവൂർ പാലക്കൽ റോഡ് പരേതനായ നാലകത്ത് അബ്ദുൽ അസീസ് ഭാര്യ ബീവാത്തു (64) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് വരവൂർ തെക്കേക്കര ജുമാമസ്ജിദിൽ നടത്തും. റഷീന, റഷീല ഷാനിബ് എന്നിവർ മക്കളും താഹിർ, സിദ്ധീഖ്, ഷാഹിന എന്നിവർ മരുമക്കളുമാണ്.

ADVERTISEMENT