പെങ്ങാമുക്ക് – മൂലേപ്പാട് ചെറുകാക്കശ്ശേരി പരേതനായ വർഗ്ഗീസ് മകൻ ചിന്നൻ (85) നിര്യാതനായി.

പെങ്ങാമുക്ക് – മൂലേപ്പാട് ചെറുകാക്കശ്ശേരി പരേതനായ വർഗ്ഗീസ് മകൻ ചിന്നൻ (85) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10:00 ന് മൂലേപ്പാട് ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ – മേരി. മക്കൾ – സർഗീവ്, സജീവ്.മരുമക്കൾ – എൽസ, മീനു

ADVERTISEMENT
Malaya Image 1

Post 3 Image