സിംഗപ്പൂര്‍ ആഭ്യന്തരം, നിയമ വകുപ്പ് മന്ത്രി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

റിപ്പബ്‌ളിക് ഓഫ് സിംഗപ്പൂര്‍ ആഭ്യന്തരം, നിയമ വകുപ്പ് മന്ത്രി കെ.ഷണ്‍മുഖം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മന്ത്രി റോഡ് മാര്‍ഗം ദേവസ്വം അതിഥി മന്ദിരമായ ശ്രീവല്‍സത്തിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image