പഴഞ്ഞി പെരുന്തിരുത്തി പൂലിക്കോട്ടിൽ പരേതനായ താവു മകൻ ചിരിയാക്കുണ്ണി (87) നിര്യാതനായി.

പഴഞ്ഞി പെരുന്തിരുത്തി പൂലിക്കോട്ടിൽ പരേതനായ താവു മകൻ ചിരിയാക്കുണ്ണി (87) നിര്യാതനായി. സംസ്ക്കാരം (26/ 01 /25 ന് ഞായർ) വൈകീട്ട് 4.30 ന് പെരുത്തിരുത്തി മാർ ബാസ്സേലിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ പരേതയായ ശാന്ത
മക്കൾ സജി സി പുലിക്കോട്ടിൽ (എൽ ഐ സി ഏജൻ്റ് കുന്നംകുളം) സൈജി (അദ്ധ്യാപകൻ) മരുമക്കൾ ബിനു, ഹേനു

ADVERTISEMENT