റിട്ടയേർഡ് അഗ്രികൾച്ചറൽ ഓഫീസറും മുൻകാല YMCA ബാസ്കറ്റ് ബോൾ ടീം അംഗവുമായിരുന്ന കുന്നംകുളം തെക്കേപുറം ചെറുവത്തൂർ പാത്തു മകൻ സി.പി. രാജൻ (87) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി 28.02.25) ഉച്ചക്ക് 3 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ സെമിത്തേരിയിൽ.
ഭാര്യ – മറിയാമ്മ
മക്കൾ – സുജ, ഷിജി, ഷൈജ
മരുമക്കൾ – ബീജോയ്, വർഗീസ്,ബിനു.
Home Obituary News റിട്ടയേർഡ് അഗ്രികൾച്ചറൽ ഓഫീസറും മുൻകാല YMCA ബാസ്കറ്റ് ബോൾ ടീം അംഗവുമായിരുന്ന കുന്നംകുളം തെക്കേപുറം ചെറുവത്തൂർ...