പഴഞ്ഞി പട്ടിത്തടം ചീരൻ വീട്ടിൽ പരേതനായ മാത്തുക്കുട്ടിയുടെ മകൾ ഡെയ്സി ( മോളു-59 ) നിര്യാതയായി.

പഴഞ്ഞി പട്ടിത്തടം ചീരൻ വീട്ടിൽ പരേതനായ മാത്തുക്കുട്ടിയുടെ മകൾ ഡെയ്സി (മോളു – 59) നിര്യാതയായി. അവിവാഹിതയാണ്. പഴഞ്ഞിയിൽ കൺസൾട്ടിങ്ങ് സ്ഥാപനം നടത്തി വരികയായിരുന്നു. സംസ്കാരം ശനിയാഴ്ച 11.30ന് ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
സഹോദരങ്ങൾ – ജോർജ്, സൂസന്ന, പരേതയായ ബേബി