ഗുരുവായൂര്‍ ചൂല്‍പ്പുറം എം.ജെ.ആര്‍.എ നഗറില്‍ പരേതനായ കോണ്ടാശ്ശേരി മാധവന്റെ ഭാര്യ ദേവകി (79) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. ഷീല, ഷാജി, രാജീവ്, പരേതനായ സുരേഷ്. എന്നിവര്‍ മക്കളാണ്.
Home Obituary News ഗുരുവായൂര്‍ ചൂല്‍പ്പുറം എം.ജെ.ആര്‍.എ നഗറില്‍ പരേതനായ കോണ്ടാശ്ശേരി മാധവന്റെ ഭാര്യ ദേവകി (79) നിര്യാതയായി