Obituary News മറ്റം ആളൂര്‍ മണപ്പറമ്പില്‍ ദാസന്‍ മകന്‍ ധനീഷ് (42) നിര്യാതനായി September 1, 2026 31 FacebookXPinterestWhatsApp മറ്റം ആളൂര്‍ മണപറമ്പില്‍ ദാസന്‍ മകന്‍ ധനീഷ് (42) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 9.30ന് നടക്കും. സജിത ഭാര്യയും, ആദിത്യന്‍, ദേവരാജ്, വൈഗ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT