31.8 C
Kunnamkulam
Saturday, September 26, 2026
Home Obituary News എയ്യാല്‍ എടക്കളത്തൂര്‍ കൊച്ചുവര്‍ക്കി മകന്‍ ഫ്രാന്‍സിസ് (85) നിര്യാതനായി

എയ്യാല്‍ എടക്കളത്തൂര്‍ കൊച്ചുവര്‍ക്കി മകന്‍ ഫ്രാന്‍സിസ് (85) നിര്യാതനായി

114

എയ്യാല്‍ എടക്കളത്തൂര്‍ കൊച്ചുവര്‍ക്കി മകന്‍ ഫ്രാന്‍സിസ് (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 11ന് എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളി സേമിത്തേരിയില്‍ നടക്കും. പാറന്നൂര്‍ തരകന്‍ കുടുംബാംഗം മേരിയാണ് ഭാര്യ.
മക്കള്‍ : പ്രിന്‍സി, ഡേവിസ്, തോമസ് (സീനിയര്‍ സൂപ്രണ്ട്, കൊച്ചിന്‍ എയര്‍ പോര്‍ട്ട്), ഡോക്ടര്‍ സിസ്റ്റര്‍ വിന്നി സി എസ് സി (ചൊവ്വന്നൂര്‍ ഹൈസ്‌കൂള്‍), സിസ്റ്റര്‍ ബിന്റോസ് സി എസ് സി(ചീഫ് ഫിസിയോതെറാപ്പിസ്റ്റ് , ചേലക്കര), മിനി (അധ്യാപിക, മറ്റം ഗേള്‍സ് ഹൈസ്‌കൂള്‍).
മരുമക്കള്‍ : ജോര്‍ജ്ജ്, മേരി, ജാസ്മിന്‍, (അധ്യാപിക, ബി ആര്‍ സി മുല്ലശ്ശേരി),പരേതനായ ജോസ്സണ്‍.

ADVERTISEMENT
error: Content is protected !!