Obituary News ചൂണ്ടൽ തൂവാനൂർ പൊന്നരാശ്ശേരി രാമൻകുട്ടി മകൻ ഗോപാലൻ (96) നിര്യാതനായി. December 4, 2025 FacebookTwitterPinterestWhatsApp ചൂണ്ടൽ തൂവാനൂർ പൊന്നരാശ്ശേരി രാമൻകുട്ടി മകൻ ഗോപാലൻ (96) നിര്യാതനായി. സംസ്കാരം വെള്ളി പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : സുശീല.മക്കൾ : പത്മാവതി, ശശിധരൻ, മനോഹരൻ, ഷീജ. മരുമക്കൾ :രാധാകൃഷ്ണൻ,രാജൻ, സുനിത, സുധ. ADVERTISEMENT