Obituary News തയ്യൂര്‍ കുന്നത്ത് പുരക്കല്‍ അറുമുഖന്‍ നിര്യാതനായി March 21, 2026 44 FacebookXPinterestWhatsApp തയ്യൂര്‍ കുന്നത്ത് പുരക്കല്‍ അറുമുഖന്‍ നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടത്തും. പാറുകുട്ടി ഭാര്യയും അനൂപ്, അനീഷ്, അജീഷ് എന്നിവര്‍ മക്കളുമാണ് ADVERTISEMENT