25.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. ഇരിങ്ങപ്പുറം പൊന്നാരശ്ശേരി ചന്ദ്രന്‍ (80) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ വീടിനകത്ത് കുഴഞ്ഞുവീണ ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം ഇട്ടിമാണി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ : ദേവു. മകന്‍ : വിനോദന്‍ മരുമകള്‍ : ശ്രീകല

ADVERTISEMENT
error: Content is protected !!