പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മൈമൂനയുടെ ഭര്‍ത്താവ് പത്തുകണ്ടത്തില്‍ ഹാലിക്ക് (58) ചമ്മന്നൂരില്‍ കടപ്പായി റോഡില്‍ മറവഞ്ചേരി ഷാജഹാന്റെ വീട്ടില്‍ വെച്ച് നിര്യാതനായി. കബറടക്കം ശനിയാഴ്ച്ച കാലത്ത് 8 മണിക്ക് ചമ്മന്നൂര്‍ പള്ളി കബര്‍സ്ഥാനില്‍ നടക്കും.
മക്കള്‍
സബിത,
ബേബി,
സുമീന,
ആസിഫ്.
ADVERTISEMENT