കുന്നംകുളം സിന്‍സിയര്‍ ഷോപ്പ് ഉടമയും ജമാഅത്തെ ഇസ്ലാമി അംഗവും പെരുമ്പിലാവിലെ ജീവകാരുണ്യ പ്രവര്‍ത്തകനുമായ പെരുമ്പിലാവ് വള്ളിയില്‍ ദാറുസ്സലാം പരേതനായ മുഹമ്മദ് മകന്‍ ഹൈദ്രോസ് മുഹമ്മദ് (75) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച വൈകിട്ട് അഞ്ചിന് പരുവക്കുന്ന് പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ മറിയം (പരേത)
മക്കള്‍ – ഷഫീഖ്, ഷിഫ, ഷുക്കൂര്‍, ഷാക്കിറ,
മരുമക്കള്‍ – ഷഫീഖ്, ഖലീല്‍, ഫൗസിയ, സജ്മി
Home Obituary News പെരുമ്പിലാവ് വള്ളിയില്‍ ദാറുസ്സലാം പരേതനായ മുഹമ്മദ് മകന്‍ ഹൈദ്രോസ് (75) നിര്യാതനായി