കുന്നംകുളം ചെറുവത്തൂര്‍ പരേതനായ ഉട്ടുപ്പ് മകന്‍ ഇട്ടിയേര (84) നിര്യാതനായി

കുന്നംകുളം പാലസ് റോഡില്‍ താമസിച്ചിരുന്ന ചെറുവത്തൂര്‍ പരേതനായ ഉട്ടുപ്പ് മകന്‍ ഇട്ടിയേര (84) തൊടുപുഴയില്‍ വെച്ച് നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 9.30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
പരേതയായ സാറാമ്മ ഭാര്യയാണ് . സഹോദരന്‍ : വര്‍ഗ്ഗീസ്

ADVERTISEMENT