25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂളില്‍ കുന്നോളം നല്‍കട്ടെ പൊന്നിന്‍ ചിങ്ങം’...

അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂളില്‍ കുന്നോളം നല്‍കട്ടെ പൊന്നിന്‍ ചിങ്ങം’ പദ്ധതിക്ക് തുടക്കം കുറിച്ചു.

അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂളില്‍ കുന്നോളം നല്‍കട്ടെ പൊന്നിന്‍ ചിങ്ങം’ പദ്ധതിക്ക് തുടക്കം കുറിച്ചു.പി റ്റി എ പ്രസിഡണ്ട് അബീന വിത്ത് വിതച്ചു ഉത്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതിയില്‍ പ്രധാനധ്യാപിക പി കെ റംല മുഖ്യപ്രഭാഷണം നടത്തി. രക്ഷിതാക്കളായ ഹാജറ ഇസ്മായില്‍, എ.എച്ച്..ശാലിനി, പി.എസ്. മുജീബ് റഹ്മാന്‍, ഉമ്മു ഹബീബ, എ.എന്‍..ഷഫ്ന, അഫീഫ സുഹാസ്, സ്‌കൂള്‍ ലീഡര്‍ ഉമ്മുല്‍ ഹയ, കൃഷി പരിപാലകരായ പി.എം. ഹനാന്‍, എ.എഫ് അബ്ദുള്ള ,
എം.എസ്.ബാസിതലി, സി. എസ്,മുഹമ്മദ് ഇര്‍ഫാന്‍, റിസ നസ്രിന്‍, എന്‍. എസ് ശ്രേയ എന്നി വിദ്യാര്‍ഥികളും കോ ഓഡിനേറ്റര്‍ എം കെ സലീം പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!