പഴഞ്ഞി പുലിക്കോട്ടില്‍ ഉക്രു മകന്‍ ജോസ് (62) നിര്യാതനായി

പഴഞ്ഞി പുലിക്കോട്ടില്‍ ഉക്രു മകന്‍ ജോസ് (62) നിര്യാതനായി. പഴഞ്ഞി പാമ്പാടി തീര്‍ത്ഥാടക സംഘത്തിന്റെ ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്നു പരേതന്‍. ഷീലയാണ് ഭാര്യ. ശ്യാം,അന്ന എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

ADVERTISEMENT