പോര്‍ക്കുളം എംകെഎം യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ കോലാടി വടക്കൂട്ട് ജോസഫ് (74) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11.30ന് മാര്‍ ആദ്ദായ് ശ്ലീഹാ പള്ളി സെമിത്തേരിയില്‍ നടക്കും. കാട്ടകാമ്പാല്‍ ഇഎംഎല്‍പി സ്‌കൂള്‍ റിട്ട.അധ്യാപിക റൂബി ഭാര്യയാണ്. രേഖ, രശ്മി എന്നിവര്‍ മക്കളാണ്.
Home Obituary News പോര്‍ക്കുളം എംകെഎം യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ കോലാടി വടക്കൂട്ട് ജോസഫ് (74) നിര്യാതനായി