തലക്കോട്ടുകര കുറ്റിക്കാട്ട് പരേതനായ തോമക്കുട്ടിയുടെ മകന്‍ ജോയി (57) നിര്യാതനായി

എരുമപ്പെട്ടി കടങ്ങോട് റോഡ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജെ.ജെ. ജ്വല്ലറി ഉടമ തലക്കോട്ടുക്കര കുറ്റിക്കാട്ട് പരേതനായ തോമക്കുട്ടിയുടെ മകന്‍ ജോയി (57) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ തലക്കോട്ടുക്കര സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ജൂലി ഭാര്യയും മേഘ, സാന്ദ്ര, ആല്‍ബി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT