25.6 C
Kunnamkulam
Saturday, July 11, 2026
Home Obituary News ഗുരുവായൂര്‍ മലേഷ്യന്‍ ടവര്‍ ഉടമ തിരുവെങ്കിടം തറയില്‍ കാദര്‍ ഹാജി (90) നിര്യാതനായി

ഗുരുവായൂര്‍ മലേഷ്യന്‍ ടവര്‍ ഉടമ തിരുവെങ്കിടം തറയില്‍ കാദര്‍ ഹാജി (90) നിര്യാതനായി

ഗുരുവായൂര്‍ മലേഷ്യന്‍ ടവര്‍ ഉടമ തിരുവെങ്കിടം തറയില്‍ കാദര്‍ ഹാജി (90) നിര്യാതനായി. കബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ : ഫാത്തിമ ഹജ്ജുമ്മ. മക്കള്‍ : ശറഫുദ്ധീന്‍, കെ.പി. എ. റഷീദ് (ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍) റംലത്ത്, വാഹിദ (അബുദാബി )
മരുമക്കള്‍:അബ്ദുല്‍ റസാഖ് (മിലന്‍ ഓഡിറ്റോറിയം കോട്ടപ്പടി, താഹിര്‍(അബുദാബി), സൗദ, ഷാനിബ.

ADVERTISEMENT
error: Content is protected !!