കുന്നംകുളം ഗേൾസ് ഹൈസ്കൂളിനടുത്ത് അഞ്ഞൂർ റോഡിൽ റിട്ടയേഡ് അദ്ധ്യാപകൻ പരേതനായ ചെറുവത്തൂർ ചേറു ഭാര്യ മേരി (83 – റിട്ടയേഡ് അധ്യാപിക മർത്തോമ സ്കൂൾ, ചൊവ്വന്നൂർ) നിര്യാതയായി. സംസ്കാരം ഇന്ന് (26.12.25), വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.
മകൻ : യൽദൊ എസ്.എസ്.എം.വി.എച്ച്. സ്കൂൾ, എടക്കഴിയൂർ)
മരുമകൾ: വിജി വില്യംസ് (ഹെഡ്മിസ്ട്രസ് സി.എം.യു.പി. സ്കൂൾ തൊഴിയൂർ).



