24.7 C
Kunnamkulam
Monday, August 3, 2026
Home Obituary News കുന്നംകുളം ഗേൾസ് ഹൈസ്കൂളിനടുത്ത് അഞ്ഞൂർ റോഡിൽ റിട്ടയേഡ് അദ്ധ്യാപകൻ പരേതനായ ചെറുവത്തൂർ ചേറു ഭാര്യ മേരി...

കുന്നംകുളം ഗേൾസ് ഹൈസ്കൂളിനടുത്ത് അഞ്ഞൂർ റോഡിൽ റിട്ടയേഡ് അദ്ധ്യാപകൻ പരേതനായ ചെറുവത്തൂർ ചേറു ഭാര്യ മേരി (83 – റിട്ടയേഡ് അധ്യാപിക മർത്തോമ സ്കൂൾ, ചൊവ്വന്നൂർ) നിര്യാതയായി.

കുന്നംകുളം ഗേൾസ് ഹൈസ്കൂളിനടുത്ത് അഞ്ഞൂർ റോഡിൽ റിട്ടയേഡ് അദ്ധ്യാപകൻ പരേതനായ ചെറുവത്തൂർ ചേറു ഭാര്യ മേരി (83 – റിട്ടയേഡ് അധ്യാപിക മർത്തോമ സ്കൂൾ, ചൊവ്വന്നൂർ) നിര്യാതയായി. സംസ്കാരം ഇന്ന് (26.12.25), വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മകൻ : യൽദൊ എസ്.എസ്.എം.വി.എച്ച്. സ്കൂൾ, എടക്കഴിയൂർ)
മരുമകൾ: വിജി വില്യംസ് (ഹെഡ്മിസ്ട്രസ് സി.എം.യു.പി. സ്കൂൾ തൊഴിയൂർ).

ADVERTISEMENT
error: Content is protected !!