കുന്നംകുളം ചിറളയം എള്ളംപ്പുള്ളി കൊച്ചുകുട്ടന്‍ (97) നിര്യാതനായി

കുന്നംകുളം ചിറളയം എള്ളംപ്പുള്ളി ചോഴി മകന്‍ കൊച്ചുകുട്ടന്‍ (97) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍. നാരായണി ഭാര്യയും ഷീല മണി, മനോജ്, വിജു എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT