28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Erumapetty സ്‌പോര്‍ട്‌സ് ദിനം സംഘടിപ്പിച്ചു

സ്‌പോര്‍ട്‌സ് ദിനം സംഘടിപ്പിച്ചു

45

 

മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ വിദ്യാലയത്തില്‍ സ്‌പോര്‍ട്‌സ് ദിനം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ ഫാദര്‍ സജി കുളങ്ങാട്ടില്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അനു, അധ്യാപകരായ റിന്‍സി , സോന, ലിന, സീനത്ത്, ജിന, സ്‌നേഹ,സ്റ്റെഫി, ഡെയ്‌സി, ഷാനി,ലിജിന്‍, എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!