ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്റെ പിതാവ് ഇരിങ്ങപ്പുറം തരകന്‍ ഔസേപ്പ് മകന്‍ ലാസര്‍ (87) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ ലില്ലി. ഡോ. പ്രിന്‍സി മരുമകളാണ്.
ADVERTISEMENT