ഇരിങ്ങപ്പുറം തരകന്‍ ഔസേപ്പ് മകന്‍ ലാസര്‍ (87) നിര്യാതനായി

ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്റെ പിതാവ് ഇരിങ്ങപ്പുറം തരകന്‍ ഔസേപ്പ് മകന്‍ ലാസര്‍ (87) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ ലില്ലി. ഡോ. പ്രിന്‍സി മരുമകളാണ്.

ADVERTISEMENT