ചെമ്മണ്ണൂര്‍ നെയ്യന്‍ ജോയ് മകന്‍ ലിജോ (39) നിര്യാതനായി

ചെമ്മണ്ണൂര്‍ നെയ്യന്‍ ജോയ് മകന്‍ ലിജോ (39) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് ചെമ്മണ്ണൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തും. ലിസി മാതാവും ഫ്രാന്‍സി ഭാര്യയുമാണ്.

ADVERTISEMENT