Obituary News പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് രവീന്ദ്രന്‍ ഭാര്യ മല്ലിക (60) നിര്യാതയായി October 25, 2024 79 FacebookXPinterestWhatsApp പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് രവീന്ദ്രന്‍ ഭാര്യ മല്ലിക (60) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പോര്‍ക്കുളം വാതക ശ്മശാനത്തില്‍ നടക്കും. രാജീവ്, രശ്മി എന്നിവര്‍ മക്കളാണ്. ADVERTISEMENT