തെക്കന്‍ ചിറ്റഞ്ഞൂര്‍ ചങ്ങനംകുമരത്ത് മണികണ്ഠന്‍ (ഗോപി, 49) നിര്യാതനായി

തെക്കന്‍ ചിറ്റഞ്ഞൂര്‍ ചങ്ങനംകുമരത്ത് പരേതനായ ഭാസ്‌കരന്‍ നായര്‍ മകന്‍ ഗോപി എന്ന മണികണ്ഠന്‍ (49) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. അവിവാഹിതനാണ്. ലക്ഷ്മിഭായ് മാതാവും ധന്യ സഹോദരിയുമാണ്.

ADVERTISEMENT