കുന്നംകുളം തെക്കേ അങ്ങാടി പാറമേല്‍ കുര്യാക്കോസ് കത്തനാര്‍ മകന്‍ മോണ്‍സി (88) നിര്യാതനായി

കുന്നംകുളം തെക്കേ അങ്ങാടി പാറമേല്‍ കുര്യാക്കോസ് കത്തനാര്‍ മകന്‍ മോണ്‍സി നിര്യാതനായി. 88 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3:00 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ഫിലോമിന ഭാര്യയാണ്.

ADVERTISEMENT
Malaya Image 1

Post 3 Image