Obituary News ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി പതിയാട്ടയില്‍ കുഞ്ഞിപ്പ എന്ന മുഹമ്മദ് (63) നിര്യാതനായി October 17, 2024 FacebookTwitterPinterestWhatsApp ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി പതിയാട്ടയില്‍ കുഞ്ഞിപ്പ എന്ന മുഹമ്മദ് (63) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പരേതയായ റുഖിയ ഭാര്യയാണ്. ഷാജി, ഷെമീറ എന്നിവര്‍ മക്കളാണ്. ADVERTISEMENT