ഒതളൂര്‍ വളപ്പില്‍പുരയ്ക്കല്‍ പരേതനായ കുഞ്ഞന്‍ ഭാര്യ മുല്ല (കുഞ്ഞുമോള്‍ -86) നിര്യാതയായി

ചാലിശ്ശേരി കവുക്കോട് താമസിക്കുന്ന ഒതളൂര്‍ വളപ്പില്‍പുരയ്ക്കല്‍ പരേതനായ കുഞ്ഞന്‍ ഭാര്യ മുല്ല (കുഞ്ഞുമോള്‍ -86) നിര്യാതയായി. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം തൃത്താല ഏരിയ കമ്മിറ്റി അംഗവുമായ ടി.എം.കുഞ്ഞുകുട്ടന്റെ ഭാര്യാ മാതാവാണ് പരേത
സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് പൊന്നാനി പൊതു ശ്മശാനത്തില്‍ നടക്കും. കമലു, അമ്മുകുട്ടി, ലീല, സുമ, സുബ്രഹ്‌മണ്യന്‍, ചന്ദ്രന്‍, പ്രേമലത, മനീഷ് കുമാര്‍ എന്നിവര്‍ മക്കളാണ്