മന്ദലാംകുന്ന് കിണര്‍ കൊല്ലവളപ്പില്‍ നീലി (90) നിര്യാതയായി.

മന്ദലാംകുന്ന് കിണര്‍ കൊല്ലവളപ്പില്‍ നീലി (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 9ന് പരൂര്‍ നിദ്രാലയത്തില്‍. ഭര്‍ത്താവ്: പരേതനായ കളത്തിങ്ങല്‍ മുല്ലന്‍. മക്കള്‍: ശേഖരന്‍, മണി, പരേതനായ മോഹനന്‍.

ADVERTISEMENT