ചൂണ്ടല്‍ പയ്യൂര്‍മന പരമേശ്വരന്‍ നമ്പൂതിരി (76) നിര്യാതനായി

ചൂണ്ടല്‍ പയ്യൂര്‍മന പരമേശ്വരന്‍ നമ്പൂതിരി (76) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ശ്രീദേവി അന്തര്‍ജ്ജനം ഭാര്യയും രാഗേഷ് മകനുമാണ്.

 

ADVERTISEMENT