ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുല്ലക്കല്‍ പരേതനായ വാസു വൈദ്യര്‍ ഭാര്യ പാറുകുട്ടി (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടത്തും. സുഷമ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മണികണ്ഠന്‍, മനോജ് , തിലകന്‍, ഗിരീഷ്, മധുസൂദനന്‍ എന്നിവര്‍ മക്കളാണ്.