കുന്നംകുളം പട്ടാമ്പി റോഡില്‍ താമസിച്ചിരുന്ന അന്തിക്കാട്ട് വറതപ്പന്‍ മകന്‍ പത്രോസ് (84) നിര്യാതനായി

കുന്നംകുളം പട്ടാമ്പി റോഡില്‍ താമസിച്ചിരുന്ന അന്തിക്കാട്ട് വറതപ്പന്‍ മകന്‍ പത്രോസ് (84) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കളമശ്ശേരി യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍.
ഭാര്യ : കുന്നംകുളം കോട്ടോല്‍ പുലിക്കോട്ടില്‍ കുടുംബാംഗം ഉതുപ്പു മകള്‍ സാറ.
മക്കള്‍ : ബോബന്‍ പത്രോസ് ക്വിക്ക് സര്‍വ്വീസസ് എറണാംകുളം, താരാ ജോണ്‍ തിരുവനന്തപുരം, റാണി സെന്‍ വാകത്താനം കോട്ടയം.
മരുമക്കള്‍ : പ്രിനു ബോബന്‍ കാണിപ്പയ്യൂര്‍ ജോണ്‍ മാത്യു തിരുവനന്തപുരം, സെന്‍ കോട്ടയം.

 

ADVERTISEMENT