27.1 C
Kunnamkulam
Friday, September 18, 2026
Home Obituary News കുന്നംകുളം പട്ടാമ്പി റോഡില്‍ താമസിച്ചിരുന്ന അന്തിക്കാട്ട് വറതപ്പന്‍ മകന്‍ പത്രോസ് (84) നിര്യാതനായി

കുന്നംകുളം പട്ടാമ്പി റോഡില്‍ താമസിച്ചിരുന്ന അന്തിക്കാട്ട് വറതപ്പന്‍ മകന്‍ പത്രോസ് (84) നിര്യാതനായി

129

കുന്നംകുളം പട്ടാമ്പി റോഡില്‍ താമസിച്ചിരുന്ന അന്തിക്കാട്ട് വറതപ്പന്‍ മകന്‍ പത്രോസ് (84) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കളമശ്ശേരി യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍.
ഭാര്യ : കുന്നംകുളം കോട്ടോല്‍ പുലിക്കോട്ടില്‍ കുടുംബാംഗം ഉതുപ്പു മകള്‍ സാറ.
മക്കള്‍ : ബോബന്‍ പത്രോസ് ക്വിക്ക് സര്‍വ്വീസസ് എറണാംകുളം, താരാ ജോണ്‍ തിരുവനന്തപുരം, റാണി സെന്‍ വാകത്താനം കോട്ടയം.
മരുമക്കള്‍ : പ്രിനു ബോബന്‍ കാണിപ്പയ്യൂര്‍ ജോണ്‍ മാത്യു തിരുവനന്തപുരം, സെന്‍ കോട്ടയം.

 

ADVERTISEMENT
error: Content is protected !!