കുന്നംകുളം പുത്തന്‍പ്പെട്ട അങ്ങാടിയില്‍ ചെറുവത്തൂര്‍ വീട്ടില്‍ പരേതനായ ടി.സി ചിന്നന്റെ ഭാര്യ പി.കെ ലില്ലി (83) നിര്യാതയായി. കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ആര്‍ത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയില്‍ വച്ച് നടക്കും. ഷേര്‍ളി മകളാണ്.
ADVERTISEMENT