30.7 C
Kunnamkulam
Saturday, August 29, 2026
Home Bureaus Chavakkad നമ്മള്‍ ചാവക്കാട്ടുകാര്‍ ഒമാന്‍ ചാപ്റ്ററിന്റെ പാനീയ – ലഘുഭക്ഷണ വിതരണ പദ്ധതി സമാപിച്ചു

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒമാന്‍ ചാപ്റ്ററിന്റെ പാനീയ – ലഘുഭക്ഷണ വിതരണ പദ്ധതി സമാപിച്ചു

54

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദ കൂട്ട് ഒമാന്‍ ചാപ്റ്റര്‍ നടത്തി വന്നിരുന്ന കുടിവെള്ളം, ശീതളപാനീയം, ലഘുഭക്ഷണം എന്നിവയുടെ വിതരണ പദ്ധതി സമാപിച്ചു. സമാപന ചടങ്ങില്‍ കൂട്ടായ്മ മുന്‍ ഗ്ലോബല്‍ കണ്‍വീനറും നിലവിലെ ചാവക്കാട് ചാപ്റ്റര്‍ സെക്രട്ടറിയുമായ ഷാഹുല്‍ ഹമീദ് വി.സി.കെ മുഖ്യാഥിതിയായി. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിന് നേതൃത്വം നല്‍കിയ സജീവനെ പ്രത്യേകം അഭിനന്ദിച്ചു.

 

ADVERTISEMENT
error: Content is protected !!